പറവൂർ: പറവൂത്തറ നാലുകണ്ടത്തിൽ എൻ.എ. ശിവൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: രമണി. മക്കൾ: ശിലന്തർ, ശിഹ (സഹകരണ വകുപ്പ്). മരുമക്കൾ: സലിൻ (ഫയർഫോഴ്‌സ്), പ്രസീന.