കൊച്ചി: സെപ്തംബർ ഒന്നിന് മഹാരാജാസ് കോളേജ് ജി.എൻ.ആർ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ വാർഷികപൊതുയോഗം മഹാകവി ജി. ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കും. കോളേജിൽ അന്ന് എൻ.ഡി.എ പരീക്ഷ നടക്കുന്നതിനാലാണ് മാറ്റം.