കൊച്ചി: പ്രാദേശിക വനിതാ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന യു.എം.എസ് ഓണാരവം സെപ്തംബർ ഒമ്പതുമുതൽ 12വരെ പാടിവട്ടം എൻ.എസ്.എസ് ഹാളിൽ നടക്കും. 29 സ്റ്റാളുകളിലായി ഹാൻഡ്ലൂം, ടെറ-കോട്ട, ജ്വല്ലറി, പുസ്തകങ്ങൾ, പാലുത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഹോം മേഡ് പ്രൊഡക്ട്സ്, ക്ലീനിംഗ് സൊലൂഷൻസ്, അലങ്കാര ലൈറ്റുകൾ എന്നിവ വില്പനയ്ക്കുണ്ടാകും. 11 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവേശനം.