pic

അമ്മയ്‌ക്കൊപ്പം...സ്കൂൾ വിട്ട് അമ്മയുടെ സൈക്കളിന് പുറകിലിരുന്നു വീട്ടിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ. എറണാകുളം ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച