മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസിന്റെ പിതാവ് മുളവൂർ പുതിശ്ശേരിക്കുടിയിൽ പി.കെ. മക്കാർ (88) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ . മറ്റു മക്കൾ: നസീർ മുഹമ്മദ് (കോൺട്രാക്ടർ, പൊതുമരാമത്ത് വകുപ്പ്), അബ്ദുൽ റഷീദ് (കോൺട്രാക്ടർ, പൊതുമരാമത്ത് വകുപ്പ് ), സുധീർ പി.എം (സ്ക്രാപ്പ് മർച്ചന്റ് ), സുഹറ അലിയാർ, ഉമായിറ സെയ്ദ്, റെജി കോയാൻ. മരുമക്കൾ: ആമിന, ജമീല, ജമീല പി.എം, സൗമ്മ, അലിയാർ, സൈത്, കോയൻ.