seethal-mathew37

കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി യൂണിറ്റ് മുൻ പ്രസിഡന്റ് തോന്നിയ്ക്ക കീപ്പടയിൽ കെ.എസ്. മാത്യുവിന്റെ മകൾ ഡോ. ശീതൾ മാത്യു (37) നിര്യാതയായി. നോർത്ത് പറവൂർ മഴുവഞ്ചേരി പറമ്പത്ത് ജോർജ് മാത്യുവിന്റെ (മോബിൻ) ഭാര്യയാണ്. മാതാവ്: ശാന്ത. മകൻ: നേത്തൻ ജോർജ്.