chako100

കുറുപ്പംപടി: നെടുങ്ങപ്ര പാറേമ്മാൻ വീട്ടിൽ ചാക്കോ (100) നിര്യാതനായി. ഭാര്യ: പരേതയായ റോസാക്കുട്ടി. മക്കൾ: ഫാ. ജോർജ് പാറേമ്മാൻ (സി.എസ്.ടി),​ ഫിലോമിന ശൗര , പി.സി പാലോസ് (റിട്ട. എൻജിനിയർ),​ സിസ്റ്റർ നോബിൾ (എഫ്.സി.സി), സിസ്റ്റർ ജോസിൻ (എഫ്.സി.സി, റിട്ട. ഹെഡ്മിസ്ട്രസ്, നിർമ്മല ഹൈസ്കൂൾ).