എടക്കാട്ടുവയൽ: സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതുന്ന രക്ഷാബന്ധൻ സമാജഉത്സവം ചിന്മയ അന്തർദേശീയ കേന്ദ്രത്തിൽ നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മചാരിണി ദേവകി ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. പട്ടുനൂലുകൾ ചേർത്ത രാഖിബന്ധനവും തുടർന്ന് ഭാരത്‌മാതാ പൂജയും മധുരപലഹാര വിതരണവും നടത്തി.