അല്ലപ്ര: അറക്കക്കുടി പൗലോസിന്റെ ഭാര്യ ശോശാമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് തുരുത്തിപ്ളി സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ടീന, സീന, സിനു (ക്ളാസിക് കാറ്ററിംഗ്). മരുമക്കൾ: ജോസ്, ജേക്കബ്, ബ്ളെസി.