കോട്ടുവള്ളി: കൈതാരം ചെറിയപ്പിള്ളി ഉഷസിൽ (തെക്കേ കാക്കനാട്ട്) രാമചന്ദ്രൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഉഷ. മക്കൾ: ഹരേഷ് രാമചന്ദ്രൻ (ബംഗളൂരു), ആശ (അമേരിക്ക). മരുമക്കൾ: രഞ്ജിനി, സുദർശനൻ.