kausalya104

തൃപ്പൂണിത്തുറ: തെക്കുംഭാഗം വെള്ളാനപ്പിള്ളിവീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കൗസല്യ (104) നിര്യാതയായി. മക്കൾ: രാമൻ (അപ്പൻ), നാരായണൻ, രാധാകൃഷ്ണൻ. മരുമക്കൾ: സൗമിനി, ഇന്ദിര, സുഗന്ധി.