എറണാകുളം സഹോദര സൗധം: ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചതയദിന സമ്മേളനം. ഉദ്ഘാടനം പ്രൊഫ. എം.കെ. സാനു രാവിലെ 9.30ന്

എസ്.എൻ.ഡി.പിയോഗം പച്ചാളം ശാഖ: ശ്രീനാരായണഗുരു ജയന്തി ആഘോഷം, ഉദ്ഘാടനം ഡോ.കെ.എസ്. രാധാകൃഷ്ണൻ രാവിലെ 9ന്

എറണാകുളത്തപ്പൻ ഗ്രൗണ്ട്: മറൈൻ അക്വാ എക്സിബിഷനും വ്യാപാരമേളയും രാവിലെ 10 മുതൽ

ഫോർട്ടുകൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറി: ആർട്ട് എക്സിബിഷൻ രാവിലെ 10 മുതൽ രാത്രി 8 വരെ