bjp

കിഴക്കമ്പലം: ഹോക്കി താരം ശ്രീജേഷിന് ആദരവുമായി ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കിടക്കമ്പലത്തെ വീട്ടിലെത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറി ബസിത് കുമാർ, പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനയ്ക്കേക്കര, മണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ്, സേതുരാജ്, മുരളി കോയിക്കര, സുമേഷ് സോമൻ, സഹാന കൊ​റ്റേത്ത്, പ്രദീപ് പുളിമൂട്ടിൽ, പി.എസ്. സുരേന്ദ്രൻ, കെ.ജി. ബിനുകുമാർ എന്നിവർ സംബന്ധിച്ചു.