lalitha79

തൃപ്പൂണിത്തുറ: ഉദയംപേരൂർ പട്ടമന നോർത്ത് പുത്തൻപുരയിൽ മഹാദേവൻപിള്ളയുടെ ഭാര്യ ലളിത (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഉദയംപേരൂർ ശ്മശാനത്തിൽ. മക്കൾ: ഗോപാലകൃഷ്ണൻ, പത്മനാഭദാസ്, കൃഷ്ണപിള്ള (കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: രാജി, ശുഭ, സുഷ.