muraleedharan80

പള്ളുരുത്തി: മരട് ടി.കെ. ഷണ്മാതുരൻ റോഡ് സംസ്‌കൃതിയിൽ താമസിക്കുന്ന പള്ളുരുത്തി പുല്ലാർദേശം അറക്കപ്പറമ്പിൽ പ്രമുഖ സംഗീതജ്ഞൻ പരേതനായ കുഞ്ഞൻ വേലുആശാന്റെ മകൻ ടി.കെ. മുരളീധരൻ (80) നിര്യാതനായി. ഭാര്യ: സരസി. മക്കൾ: സ്മിത, ഗായകൻ നിഖിൽ പള്ളുരുത്തി (പൊതുവിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: സുനിൽ (കൊച്ചിൻ പോർട്ട്), സജിത (കില, തൃശൂർ). മൃതദേഹം ഇന്ന് 9ന് പള്ളുരുത്തിയിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം 11 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.