നീലീശ്വരം: കളവമ്പാറവീട്ടിൽ കെ.എ. പുരുഷോത്തമൻ (87) നിര്യാതനായി. നീലീശ്വരം വെസ്റ്റ് 862-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം മുൻ കമ്മിറ്റി അംഗമാണ്. ഭാര്യ: ജലജ (റിട്ട. അദ്ധ്യാപിക). മക്കൾ: നിഷ, നിമ്മി. മരുമക്കൾ: രാജേഷ്, രവിപ്രസാദ്.