threysakutty90

അങ്കമാലി: കിടങ്ങൂർ ചെരിപറമ്പിൽ പൗലോസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (90) നിര്യാതയായി. കോതമംഗലം ചേലാട് മാങ്കുഴ കുടുംബാംഗം. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് കിടങ്ങൂർ ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, പൈലി, മേരി, റാണി, ആന്റു, ജോയി, ജോളി, ജോബി. മരുമക്കൾ: റാണി, ലില്ലി, ജോൺസൻ, ബാബു, സോജി, ബെറ്റി, ജോസ്, സ്മിത.