പറവൂർ: നന്ത്യാട്ടുകുന്നം മാമൂട്ടിപ്പറമ്പ് തിരുവാതിരയിൽ എം.ജി. വിജയന്റെ (ശ്രീവിനായക കാറ്ററിംഗ്) ഭാര്യ രജനി (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മകൾ: ശ്രീലക്ഷ്മി.