kunnachan

പിറവം: ചന്തേലിൽ സി.ആർ. കുഞ്ഞച്ചൻ (102) നിര്യാതനായി. സംസ്കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. ഭാര്യ: തുരുത്തുമ്മേൽ ആനകുത്തിയിൽ പരേതയായ ഭൈമി. മക്കൾ : സോമൻ (റിട്ട. അദ്ധ്യാപകൻ), സി.കെ. പ്രകാശ് (പിറവം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്). മരുമക്കൾ : മഹിള (റിട്ട. എച്ച്.എൻ.എൽ. കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി), ഓമന ( റിട്ട. റെയ്‌കോ).