മൂവാറ്റുപുഴ: പണ്ടിരിമല മണ്ടോത്തിക്കുടിയിൽ ജോളി സേവ്യർ (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി. മക്കൾ: അനീറ്റ (യു.കെ), അമിത്ത് .