പറവൂർ: മത്സ്യത്തൊഴിലാളിയായ വടക്കുംപുറം കുഞ്ഞവരാതുരുത്ത് പാത്രക്കടവിൽ രണദിവെ (60) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പറവൂരിൽവച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാജലക്ഷ്മി. മക്കൾ: അശ്വന്ത്, അനിരുദ്ധ്.