വൈപ്പിൻ: മാടവന ജെറോം (25) നിര്യാതനായി. ചെറായി വോൾട്ടാസ് ഇലക്ട്രോണിക്‌സ് ജീവനക്കാരനാണ്. ജോയി - ഷീജ ദമ്പതികളുടെ മകനാണ്. സഹോദരി: ജെറീന.