പെരുമ്പാവൂർ: കീഴില്ലം പോമയ്ക്കൻവീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (94) നിര്യാതയായി. മക്കൾ: ഷെർളി, ഷൂബി, ഷിബി. മരുമക്കൾ: വിൻസെന്റ്, ഷാജി, സ്മിത, സംസ്കാരം ഇന്ന് വൈകിട്ട് 3ന് കീഴില്ലം പാറേത്തുമുകൾ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.