കുറുപ്പംപടി: മുടക്കുഴ പടയാട്ടിവീട്ടിൽ മത്തായിയുടെ ഭാര്യ മറിയാമ്മ (77) നിര്യാതയായി. മക്കൾ: എൽദോ (ആധാരംഎഴുത്ത് കുറുപ്പംപടി), സാലി. മരുമക്കൾ: ഷൈനി, പൗലോസ്.