vishnu24

ആലുവ: എടത്തല ശാന്തിഗിരി പൂതാങ്ങൽവീട്ടിൽ രവിയുടെ മകൻ പി.ആർ. വിഷ്ണു (24) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് എടത്തല പൊതുശ്മശാനത്തിൽ. മാതാവ്: പരേതയായ ഓമന. സഹോദരൻ: നിധീഷ്.