y

തൃപ്പൂണിത്തുറ: ഉദയംപേരൂർ പനച്ചിക്കൽ കോമശേരിൽ ഭാസ്കരന്റെയും ലീലയുടെയും മകൻ കെ.ബി. അജിമോൻ (52) നിര്യാതനായി. കോൺഗ്രസ് ഉദയംപേരൂർ സൗത്ത് മണ്ഡലം സെക്രട്ടറിയും മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ബ്ലോക്ക് ട്രഷററുമാണ്. ഭാര്യ: ജയന്തി. മക്കൾ: അർച്ചന, അഞ്ജലി.