jos75

കാലടി: കാഞ്ഞൂർ പോട്ടോക്കാരൻ അഗസ്തിയുടെ മകൻ പി.എ. ജോസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: നീമ (യു.കെ), നീത, നിക്സൺ (യു.കെ), നിശാന്ത് (യു.കെ). മരുമക്കൾ: ക്ലിന്റൺ (യു.കെ), ജൂഡ്, ലിനിയ (യു.കെ), ബെറ്റീന (യു.കെ)