annamma93

പെരുമ്പാവൂർ: കാരുകുളം നമ്മുണാരിയിൽവീട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. മക്കൾ: ബേബി, ജോർജ്, സാജൻ, പരേതരായ ലില്ലി, ബോസ്, ജോയിസ്. മരുമക്കൾ: അന്നക്കുഞ്ഞ്, ജോഷി, അവറാച്ചൻ, മേഴ്സി, റാണി, മിന്നി.