jayaraman78

തെക്കൻപറവൂർ: പുതുക്കാട്ടുവെളിയിൽ ജയരാമൻ (78, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പ്രഷീദ് (ഏഷ്യാനെറ്റ്), രഞ്ജു. മരുമക്കൾ: ജിജി, മുകേഷ് ( സി.ആർ.പി.എഫ് അസി. കമാൻഡ് ഒറീസ).