മൂവാറ്റുപുഴ: റാക്കാട് കാഞ്ഞിരംകുഴയ്ക്കൽ മാധവന്റെ മകൻ സാജൻ കെ.എം (55) നിര്യാതനായി. മൂവാറ്റുപുഴയിലെ ഹീറോഹോണ്ട മുൻ ഡീലറാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് ഭാര്യ അനിതയുടെ പിറവത്തുള്ള ഗോപിവിലാസ് വീട്ടുവളപ്പിൽ. മകൾ: ഗായത്രി സാജൻ (കാനഡ).