അങ്കമാലി: ഞാലൂക്കര ഗോപുരത്തിങ്കൽ പൗലോയുടെ മകൻ ദേവസിക്കുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഞാലൂക്കര സെന്റ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലില്ലി (റിട്ട.ഹെഡ്മിസ്ട്രസ് ലിറ്റിൽഫ്ലവർ സ്കൂൾ, തുറവൂർ,വാതക്കാട്). മക്കൾ: പോൾ ഡേവിസ്, ലിസ വർഗീസ്. മരുമക്കൾ: റോസ്മി പ്രിൻസ്, വർഗീസ്.