pic

കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ബ്ലസി നിർവഹിച്ചപ്പോൾ. സെബാസ്റ്റിൻ ആന്റണി, സുബാഷ് മാനുവൽ എന്നിവർ സമീപം