mn
എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. രാജേഷ്, ചതയാഘോഷ കമ്മിറ്റി കൺവീനർ വി.എസ്. രാജൻ എന്നിവർ സംസാരിച്ചു.