മൂവാറ്റുപുഴ: കല്ലൂർക്കാട് മുണ്ടാട്ടിൽ ജോസ് തോമസ് (65, റിട്ട. ഫാർമേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് അഗസ്റ്റിൻസ് പള്ളി കുടുംബകല്ലറയിൽ. ഭാര്യ: നാൻസി. മകൾ: കൃപ. മരുമകൻ: നിന്റോ ആന്റോ.