പള്ളുരുത്തി: പെരുമ്പടപ്പ് ശാഖയിൽ നടത്തിയ ചതയദിനാഘോഷം കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. അർജുൻ അരമുറി അദ്ധ്യക്ഷത വഹിച്ചു. എം.പി. ഷിജു, ഡോ. അരുൺ അംബു കാക്കത്തറ, ഉഷ ശശി തുടങ്ങിയവർ സംബന്ധിച്ചു.