കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201 മെമ്പർഷിപ്പ് സെമിനാർ മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗർണർ സുന്ദര വടിവേലു, ഡിസ്ട്രിക്ട് ലേർണിംഗ് ഫെസിലിറ്റേറ്റർ ജോസ് ചാക്കോ, ഡിസ്ട്രിക്ട് സെക്രട്ടറി സുബ്രഹ്മണ്യൻ, ഡിസ്ട്രിക്ട് മെമ്പർഷിപ്പ് ചെയർമാൻ ലീമ റോസ് മാർട്ടിൻ, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ പത്മകുമാർ, സെമിനാർ ചെയർമാൻ മോഹൻ മേനോൻ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ക്വീൻ സിറ്റി പ്രസിഡന്റ് ഐസക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.