പറവൂർ: ചേന്ദമംഗലം കിഴക്കുംപുറം കുടിലിങ്കൽ ജോർജ് (74) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കൂട്ടുക്കാട് ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: സിംസൺ, സിസ്റ്റർ സൗമ്യ. മരുമകൾ: വിജി.