mariyamma

അങ്കമാലി : അങ്കമാലി നസ്രത്ത് നഗർ (315) മഠത്തുകുടി പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ . മക്കൾ : മോളി , ജോർജ് (കുവൈറ്റ് ) ,ജെയ്സൺ (കുവൈറ്റ്) , മരുമക്കൾ : പോൾ , ഷാന്റി , ജാസ്മിൻ .