1

പള്ളുരുത്തി: പൗരസമിതി ജംഗ്ഷന് സമീപം താമസിക്കുന്ന പരേതനായ മുഹമ്മദാലിയുടെ ഭാര്യ കെ.ബി. റുക്കിയ (70) നിര്യാതയായി. സഹോദരങ്ങൾ: റഷീദ് , കുഞ്ഞുമോൻ, സൈനബ, മൈമൂന, പരേതരായ ഖദീജ ലത്തീഫ്, നബീസ ഉമ്മർ.