union-voice

കൊ​ച്ചി​:​ ​യൂ​ണി​യ​ൻ​ ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​എം​പ്ലോ​യീ​സ് ​യൂ​ണി​യ​ൻ​ ​(​കേ​ര​ള​)​ ​മു​ഖ​പ​ത്രം​ ​യൂ​ണി​യ​ൻ​ ​വോ​യി​സ് ​പ്രൊ​ഫസർ​ ​എം.​കെ.​ ​സാ​നു​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​പ്രശസ്ത സാ​മ്പ​ത്തി​ക​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​പ്രൊ​ഫസർ​ ​കെ.​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​പു​സ്ത​കം​ ​ഏ​റ്റു​വാ​ങ്ങി.​ ​ഓ​ൾ​ ​കേ​ര​ള​ ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​കെ.​എ​സ്.​ ​കൃ​ഷ്ണ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​യൂ​ണി​യ​ൻ​ ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​എം​പ്ലോ​യീ​സ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സി.​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യൂ​ണി​യ​ൻ​ ​വോ​യി​സ് ​പ​ത്രാ​ധി​പ​ർ​ ​എം.​എ.​ ​ജോ​ൺ​ ​സം​സാ​രി​ച്ചു.​ ​മു​ൻ​ ​പ​ത്രാ​ധി​ന്മാ​രാ​യ​ ​ടി.​എ​സ് ​ശ്രീ​കു​മാ​ർ,​ ​പി.​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ചു.