കൊടുവഴങ്ങ: തോപ്പിൽ വീട്ടിൽ തിലോത്തമന്റെ (റിട്ട. ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊങ്ങോർപ്പിള്ളി ) ഭാര്യ ഷേർളി (80) നിര്യാതയായി. മക്കൾ: ബിനീഷ് (വി-ഗാർഡ്), ബിനില. മരുമക്കൾ: ശിവ, അരുൺ.