ഇടപ്പള്ളി: തമ്പുരാട്ടിപ്പറമ്പ് റോഡ് ശാന്തിനികേതനിൽ എൻ.കെ.ആർ. നായർ (97 റിട്ട. അസിസ്റ്റൻറ് കളക്ടർ, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, മുംബയ്) നിര്യാതനായി. ഭാര്യ: പരേതയായ മാതൃപ്പിള്ളിയിൽ രുഗ്മിണി അമ്മ. മക്കൾ: പാർവതി (രാധിക), ജയകൃഷ്ണൻ. മരുമക്കൾ: ശരത് മേനോൻ, രശ്മി ജയകൃഷ്ണൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഇടപ്പള്ളി ചങ്ങമ്പുഴ റോഡിലുള്ള ശ്മശാനത്തിൽ.