alice54

മൂവാറ്റുപുഴ: മേക്കടമ്പ് മുണ്ടയ്‌ക്കൽ ഷാജി എം. ജേക്കബിന്റെ ഭാര്യ ആലീസ് (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ. മക്കൾ: അലൻ (കാനഡ), അനാമിക (നഴ്സിംഗ് സ്റ്റുഡന്റ്).