santha85

നോർത്ത് പറവൂർ: കരിമ്പാടം തലപ്പിള്ളി വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ശാന്ത (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ചന്ദ്രശേഖരൻ, ഉഷ, സജീവൻ, അംബിക, പ്രതാപൻ, ജയഭാരതി. മരുമക്കൾ: കാഞ്ചന, ശശിധരൻ, സിന്ധു, പുരുഷോത്തമൻ, കല, സുനിൽ.