kausalya90

തൃപ്പൂണിത്തുറ: ഉദയംപേരൂർ പത്താം മൈലിനു സമീപം വെളിയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. മക്കൾ: തങ്കമണി, ഗിരിജ, ശ്രീവത്സൻ. മരുമക്കൾ: നടരാജൻ, മോഹനൻ, സോണി മോൾ.