moly68

പെരുമ്പാവൂർ: കണിയാംകുടിയിൽ മോളി വർഗീസ് (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുരുത്തിപ്ളി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ കെ.ഒ. വർഗീസ്. മക്കൾ: ബെന്നി വർഗീസ്, ബിനി വർഗീസ്. മരുമക്കൾ: ലിബിദ ബെന്നി, ഡിനീഷ് മാണി.