eldo-raj

കോലഞ്ചേരി: പുത്തൻകുരിശ് മോനിപ്പിള്ളി കുമ്മണ്ണൂർ കെ.സി. രാജുവിന്റെ മകൻ എൽദോ രാജ് (37) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് സെമിത്തേരിയിൽ. ഖത്തർ അൽബലാഗിൽ എൻജിനിയറായിരുന്നു. ഭാര്യ: ബെറ്റ്സി എൽദോ. മാതാവ്: ലില്ലി.