prabhakaran86

പെരുമ്പാവൂർ: മേക്കപ്പാല കരാട്ടുകുടിവീട്ടിൽ കെ.കെ. പ്രഭാകരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഗൗരി പ്രഭാകരൻ. മക്കൾ: സന്തോഷ്, ബിജി, നോബി. മരുമക്കൾ: പ്രിയ, അനില, ഷിനി.