ചോറ്റാനിക്കര: എരുവേലി കാണിയാട്ടിൽ വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ മായാദേവി, രമണിക്കുട്ടി, ദിനേശ് കുമാർ. മരുമക്കൾ:തുളസീദാസ്, ഹരിക്കുട്ടൻ, ഇന്ദു