murukeshan-56

തൃപ്പൂണിത്തുറ: ഉദയംപേരൂർ വെട്ടിക്കാപ്പിളളി ജംഗ്‌ഷനു സമീപം കുണ്ടൂർ വീട്ടിൽ പരേതനായ ചക്രപാണിയുടെ മകൻ മുരുകേശൻ (56) നിര്യാതനായി. ഭാര്യ: പ്രീതി. മക്കൾ: അഖിൽ, അതുൽ.